മണ്ണിടിച്ചിലിൽ നമ്മെ വിട്ടുപിരിഞ്ഞ അർജുൻ എന്ന നോവ് ഇന്നും മലയാളിമനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ വേദനകൾക്കിടയിലും ഒരു സന്തോഷവാർത്ത പുറത്തുവരികയാണ്; അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശാണ് വരൻ. ഇന്ന് രാവിലെ കോഴിക്കോട് കണ്ണാടിക്കലിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചു. എന്നാൽ, ഈ വിവാഹവുമായി ബന്ധപ്പെട്ട് അർജുന്റെ ലോറിയുടമ മനാഫ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അർജുന്റെ കുടുംബവുമായുള്ള മുൻപത്തെ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം മനാഫിനെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. … Continue reading അർജുന്റെ സഹോദരി വിവാഹിതയായി; ക്ഷണമില്ലെങ്കിലും മനാഫിന്റെ പ്രാർത്ഥന കൂടെയുണ്ട്; വിങ്ങലായി മനാഫിന്റെ വാക്കുകൾ.”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed