ജോലി ചെയ്യുന്ന വീട്ടിലെ ദമ്പതികൾക്ക് വിവാഹവാർഷിക ദിനത്തിൽ റോസാപ്പൂവും ചോക്ലേറ്റും സർപ്രൈസ് സമ്മാനം നൽകി വീട്ടുജോലിക്കാരി. ദീദിയുടെ കാൽതൊട്ട് വന്ദിച്ച് യുവാവും യുവതിയും. ഹൃദയസ്‌പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നമ്മുടെ കണ്ണുകളും ഹൃദയവും ഒരു പോലെ വന്നുതൊടുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താൻ ജോലി ചെയ്യുന്ന വീട്ടുടമകളുടെ വിവാഹവാർഷികത്തിന് സമ്മാനമായി ഒരു റോസാപ്പൂവും ചോക്ലേറ്റുമായി എത്തിയ വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. ബെംഗളൂരുവിലെ നേഹ ഹർചന്ദാനി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേഹ തന്റെ വിവാഹവാർഷികത്തെക്കുറിച്ച് വീട്ടിലെ ജോലികളിൽ സഹായിക്കാനായി എത്തുന്ന ‘ദീദി’യോട് വെറുതെ ഒന്ന് സൂചിപ്പിച്ചിരുന്നു. … Continue reading ജോലി ചെയ്യുന്ന വീട്ടിലെ ദമ്പതികൾക്ക് വിവാഹവാർഷിക ദിനത്തിൽ റോസാപ്പൂവും ചോക്ലേറ്റും സർപ്രൈസ് സമ്മാനം നൽകി വീട്ടുജോലിക്കാരി. ദീദിയുടെ കാൽതൊട്ട് വന്ദിച്ച് യുവാവും യുവതിയും. ഹൃദയസ്‌പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.