ഒരു തുടര്‍ച്ചകൂടി

ഇതൊരു തുടര്‍ച്ചയാണ് കാലത്തിന്റെ മുനമ്പില്‍ തനിച്ചായ ഒരു മനുഷ്യമൃഗത്തിന്റെ മടക്കയാത്രയുടെ തുടര്‍ച്ചയാണ്. ലക്ഷ്യം കണ്ടിട്ടേറെ കാലം കടന്നിട്ടും യാത്ര തുടരുന്നൊരു വൃദ്ധന്റെ ദാഹം. വന്ന വഴികള്‍ വീണ്ടും സഞ്ചരിക്കേണ്ടി വന്നവന്റെ തീരാത്ത വാക്കുകളുടെ ആഴിയലകള്‍. എത്രയെത്ര വസന്തങ്ങളും ശിശിരങ്ങളും വര്‍ഷവും ഗ്രീഷ്മവും ഇരു വശങ്ങളിലൂടെ കടന്നു പോയിരിക്കുന്നു. കാണാത പോയ കാഴ്ചകള്‍ അറിയാതെ പോയ കഥകള്‍ പറയാതെ പോയ വാക്കുകള്‍ ചിരിക്കാതെ പോയ മുഖങ്ങള്‍ കരയാതെ പോയ അനുഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ കടന്നുപോയ വഴികളില്‍ ചവിട്ടിയരച്ചു പോയ … Continue reading ഒരു തുടര്‍ച്ചകൂടി