ഇന്നത്തെദിവസഫലം  10-02-2026 അനിഴംനക്ഷത്രം – വൃശ്ചികക്കുർ ചൊവ്വാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു സഹായം കുറയും കർമ്മ മേഖലയിൽ ധനനഷ്ടം വരുവാൻ സാദ്ധ്യത , ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ് മിഥുനം രാശീ – (മകീര്യം അവസാന … Continue reading ഇന്നത്തെദിവസഫലം  10-02-2026 അനിഴംനക്ഷത്രം – വൃശ്ചികക്കുർ ചൊവ്വാഴ്ച