Skip to content

chithrodayamflashnews.com

July 15, 2026 5:00 am
Asnap 1409

ഇന്നത്തെദിവസഫലം  10-02-2026 അനിഴംനക്ഷത്രം – വൃശ്ചികക്കുർ ചൊവ്വാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു സഹായം കുറയും കർമ്മ മേഖലയിൽ ധനനഷ്ടം വരുവാൻ സാദ്ധ്യത , ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയം,, കർമ്മ വിജയം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ശത്രുപീഢകുറയും അഭിമാനകരമായ നേട്ടങ്ങൾ രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം ,കാര്യ വിജയം,കർമ്മ പുരോഗതി ബഹു വ്യയം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം വ്യസനം ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബത്തിൽ സമാധാനം, ദ്രവ്യ ലാഭം കർമ്മ വിഘ്നം മാറി വരും മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനഭ്രംശം, ധനനാശം സ്വജന കലഹം മനോജഢതഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ പാഴ്ചിലവുകൾ, വീഴ്ചകൾ, ശത്രു ഉപദ്രവം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

 

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


ഒരു തുടര്‍ച്ചകൂടി

 

ജോലി ചെയ്യുന്ന വീട്ടിലെ ദമ്പതികൾക്ക് വിവാഹവാർഷിക ദിനത്തിൽ റോസാപ്പൂവും ചോക്ലേറ്റും സർപ്രൈസ് സമ്മാനം നൽകി വീട്ടുജോലിക്കാരി. ദീദിയുടെ കാൽതൊട്ട് വന്ദിച്ച് യുവാവും യുവതിയും. ഹൃദയസ്‌പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അർജുന്റെ സഹോദരി വിവാഹിതയായി; ക്ഷണമില്ലെങ്കിലും മനാഫിന്റെ പ്രാർത്ഥന കൂടെയുണ്ട്; വിങ്ങലായി മനാഫിന്റെ വാക്കുകൾ.”

നാടിന്റെ പ്രാര്‍ത്ഥന വിഫലമായി. സഹോദരന് പിന്നാലെ ശ്രീലക്ഷ്മിയും യാത്രയായി 

വരികൾ

 

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6