അയോധ്യാ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊ,ല്ല,പ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രം ആ,ക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊ,ല്ല,പ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആ,ക്രzമണത്തിലാണ് ഇയാൾ കൊzല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ്‌ സംഭവം. ജമ്മു കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്‌മാനെ കശ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്‌മാനെ അരുൺ ചൗധരി ആ,ക്ര,മിക്കുകയായിരുന്നു. മൃ,ത,ദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും സിവിൽ ആശുപത്രിയിൽ പോ,സ്റ്റ്,മോ,ർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കശ്മീരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു. … Continue reading അയോധ്യാ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊ,ല്ല,പ്പെട്ടു