Skip to content

chithrodayamflashnews.com

Asnap 1409

അയോധ്യാ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊ,ല്ല,പ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രം ആ,ക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊ,ല്ല,പ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരി എന്നയാളുടെ ആ,ക്രzമണത്തിലാണ് ഇയാൾ കൊzല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ്‌ സംഭവം. ജമ്മു കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്‌മാനെ കശ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. ഇവിടെവെച്ച് റഹ്‌മാനെ അരുൺ ചൗധരി ആ,ക്ര,മിക്കുകയായിരുന്നു. മൃ,ത,ദേഹം നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും സിവിൽ ആശുപത്രിയിൽ പോ,സ്റ്റ്,മോ,ർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കശ്മീരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹ്‌മാനെ പോലീസ് പിടികൂടുന്നത്. ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പോലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായി രാജസ്ഥാനിലെ പാലിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്‌മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

19 വയസ്സുകാരിയായ മകളെ വിവാഹം കഴിക്കണമെന്ന പിടിവാശി ശല്യം സഹിക്കവയ്യാതെ അമ്മയും മകളും ജീവനൊടുക്കി, അയൽവാസിയുടെ ക്രൂരതയിൽ തകർന്നുപോയത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ…

ചതിക്കുഴിയിൽ വീഴ്ത്തിയതോ? മുരാരി തന്ത്രിയുടെ അറസ്റ്റിന് പിന്നിലെ നാടകീയ നീക്കങ്ങൾ!

പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി ‘മുങ്ങും’; കൊല്ലത്ത് കാർ മോഷ്ടാവ് പോലീസ് പിടിയിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6