ഫെബ്രുവരി 12 പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കും; കടകമ്പോളങ്ങൾ അടയും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 12ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ സമ്പൂർണമാകും. സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളും നിശ്ചലമാകും. തൊഴിലുടമകൾക്കെല്ലാം പണിമുടക്ക് നോട്ടീസ് നൽകി. വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും, മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12ന് പണി നിർത്തിവയ്ക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകൾ ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ … Continue reading ഫെബ്രുവരി 12 പണിമുടക്കിൽ കേരളം പൂർണമായും സ്തംഭിക്കും; കടകമ്പോളങ്ങൾ അടയും