ഭർത്താവിനോട് പിണങ്ങി ആൺസുഹൃത്തിനൊപ്പം താമസം.. ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം പോയതിന്റെ പേരിൽ ആത്മഹത്യ ; ചിന്നു പാപ്പുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത

സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സുപരിചിതയായ കാസർഗോഡ് ആദൂർ സ്വദേശിനി രേഷ്മയുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെറും ഇരുപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ടിക് ടോക്കിലൂടെ തുടങ്ങി പിന്നീട് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമായിരുന്ന രേഷ്മയുടെ കാസർഗോഡ് ശൈലിയിലുള്ള വർത്തമാനവും കുക്കിംഗ് വീഡിയോകളും വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ, സ്ക്രീനിലെ ആ ചിരിക്ക് പിന്നിൽ വലിയൊരു സങ്കടം ഒളിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പത്തൊമ്പതാം വയസ്സിൽ … Continue reading ഭർത്താവിനോട് പിണങ്ങി ആൺസുഹൃത്തിനൊപ്പം താമസം.. ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം പോയതിന്റെ പേരിൽ ആത്മഹത്യ ; ചിന്നു പാപ്പുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത