തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ, കൊളുത്തി മ,രിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മ,രിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ,കൊളുത്തി മ,രിച്ച നിലയിൽ കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദദ സന്ദേശവും ലഭിച്ചു. ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് 50000 രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 … Continue reading പലിശ,ക്കെണിയിൽ, ഒരു ജീവൻ കൂടി, മാസം 10,000 രൂപ വീതം പലിശ നൽകിയിട്ടും ഭീഷണി തുടര്ന്നു. സഹിക്കവയ്യാതെ തൃശ്ശൂരില് വീട്ടമ്മ തീകൊളുത്തി മ,രിച്ചു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed