ഇന്നത്തെദിവസഫലം( പൊതുവായി )15 – 02-2026 ഞായറാഴ്ച ഉത്രാട oനക്ഷത്രം മകരക്കൂർ

  ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സാമ്പത്തിക നേട്ടം പ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കുടുംബ സുഖം , ദൂരയാത്രകളെ ( ക്ഷേത്ര ദർശന ) കുറിച്ചാലേചന ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o സഹോദരങ്ങൾക്ക് വേണ്ടി സമയനഷ്ടം … Continue reading ഇന്നത്തെദിവസഫലം( പൊതുവായി )15 – 02-2026 ഞായറാഴ്ച ഉത്രാട oനക്ഷത്രം മകരക്കൂർ