ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശന നിബന്ധനകളുമായി റെയില്‍വേ. റിസര്‍വേഷന്‍ ടിക്കറ്റെടുത്ത യാത്രക്കാരന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറിയില്ലെങ്കില്‍ സീറ്റ് നിമിഷങ്ങള്‍ക്കകം നഷ്ടമാകും. നേരത്തെ, അടുത്ത രണ്ട് സ്റ്റേഷന്‍ വരെ ഇളവുണ്ടായിരുന്നുവെങ്കിലും ഇനി മുതല്‍ ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. അതായത് റിസര്‍വ് ചെയ്ത യാത്രക്കാരെ കാത്ത് ടിക്കറ്റ് പരിശോധകര്‍ അടുത്ത സ്‌റ്റേഷന്‍ വരെ കാത്തുനില്‍ക്കില്ലെന്ന് അര്‍ഥം. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി ടി.ടി.ഇമാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ … Continue reading ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്… ബോര്‍ഡിങ് സ്‌റ്റേഷനില്‍ നിന്ന് കയറിയില്ലെങ്കില്‍ സീറ്റ് നഷ്ടമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed