കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യൻ കോണ്‍സലേറ്റ്

 സാൻഫ്രാൻസിസ്കോ : കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി യുഎസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയില്‍ (ബെർക്കിലി) ഉപരിപഠനം നടത്തിവരികയായിരുന്ന സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഫെബ്രുവരി ഒമ്പതു മുതല്‍ സാകേതിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സലേറ്റാണ് മരണം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡ്വൈറ്റ് വേയിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. കാണാതായ അന്നുമുതല്‍ സാകേതിനെ ലോക്കല്‍ പൊലീസ് തിരയുകയായിരുന്നു. തിരച്ചിലിനിടെ, യൂണിവേഴ്സിറ്റി കാമ്പസിന് തൊട്ടടുത്തുള്ള … Continue reading കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യൻ കോണ്‍സലേറ്റ്