വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ പുതിയ മെമ്പറാവുമ്പോള്‍ പഴയ മെസേജുകള്‍ നിങ്ങള്‍ക്ക് കാണണോ? വഴിയുണ്ട്

ജനപ്രിയ ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്‌ആപ്പ് തുടർച്ചയായി പുതിയ സവിശേഷതകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ‘ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഷെയറിംഗ്’ എന്ന പുതിയ സവിശേഷത കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സവിശേഷത ടെസ്റ്റ്ഫ്ലൈറ്റ് വഴി ഐഒഎസ്-ലെ ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകാൻ തുടങ്ങി. ഈ ഫീച്ചർ പുതിയ ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ഗ്രൂപ്പില്‍ അംഗമാകുന്നതും മുമ്പുള്ള 14 ദിവസത്തെ ചാറ്റ് ഹിസ്റ്ററി ലഭിക്കാൻ അനുവദിക്കും എന്നാണ് വാബീറ്റ ഇന്‍ഫോയുടെ വാര്‍ത്തയില്‍ പറയുന്നത്. ഈ പുതിയ വാട്‌സ്‌ആപ്പ് … Continue reading വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ പുതിയ മെമ്പറാവുമ്പോള്‍ പഴയ മെസേജുകള്‍ നിങ്ങള്‍ക്ക് കാണണോ? വഴിയുണ്ട്