ആലിന്‍റെ അച്ഛൻ അരുണ്‍ എബ്രഹാമിന്റെ വാക്കുകൾ ഹൃദയം കുലുക്കുന്നതാണ്. Abin Varkey പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ആ വേദന നിറഞ്ഞ നിമിഷം പുറത്തുവന്നത്.

“ചേട്ടാ… ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്. എനിക്കെന്ത് സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അത് എനിക്ക് നേരത്തെ സാധിച്ചു…” ഒരു അച്ഛന്റെ നെഞ്ച് പിളരുന്ന വാക്കുകൾ… സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ പോലും മറ്റുള്ളവർക്ക് ജീവൻ നൽകാൻ തീരുമാനിച്ച ഒരു വലിയ മനസ്. ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയ വാൽവ്, രണ്ട് നേത്രപടലങ്ങൾ … Continue reading ആലിന്‍റെ അച്ഛൻ അരുണ്‍ എബ്രഹാമിന്റെ വാക്കുകൾ ഹൃദയം കുലുക്കുന്നതാണ്. Abin Varkey പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ആ വേദന നിറഞ്ഞ നിമിഷം പുറത്തുവന്നത്.