പയ്യപ്പാടി: പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി, വിധി തട്ടിയെടുത്ത 2 പ്രിയപ്പെട്ടവരുടെ വേർപാടിൽ വിങ്ങുകയാണ് പയ്യപ്പാടി ഗ്രാമം. അജേഷ് ടി. മാത്യുവിന്റെ ഭാര്യ ഗീത അജേഷും, മകൻ ഏബൽ ടി. അജേഷും അന്തരിച്ചു. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ തവളക്കുഴിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു.. മകൻ ഏബലിന്റെ ഉപരിപഠന ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു ആ … Continue reading മകന്റെ വേർപാട് അറിയാതെ, പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മ ഗീതയും ഒടുവിൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായത്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed