വീട്ടിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നു

കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നു. വാളത്തുംഗൽ അമ്പുവടക്കതിൽ രാഹുൽ ഭവനിൽ ആർ. രാഹുലാണ് (28), ഇരവിപുരം കുന്നത്തുകാവ് സ്വദേശിനി അഞ്ജുവിനും കുഞ്ഞിനും രക്ഷകനായത്. കഴിഞ്ഞ ജനുവരി 22-ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ട അഞ്ജുവിനെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് ഉടൻ തന്നെ രാഹുലിനെ വിളിക്കുകയായിരുന്നു. വാളത്തുംഗൽ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി രാഹുൽ എത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ്, കഴുത്തിൽ … Continue reading വീട്ടിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയ ഇടപെടൽ ശ്രദ്ധേയമാകുന്നു