ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം ഇറക്കമിറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ രക്ഷപ്പെട്ട ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോഡുമായി പോയ വാഹനം 30 … Continue reading മലപ്പുറം ആതവനാട് ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed