ഇന്നത്തെദിവസഫലം(പൊതുവായി ) 21 – 02-2026 ശനിയാഴ്ച രേവതിനക്ഷത്രം മീനക്കൂർ
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനവരവിന് താമസമുണ്ടാകാൻ സാദ്ധ്യത, പ്രവർത്തികളുടെ പുരോഗതി വൈകും അനാരോഗ്യം, അഭിമാനക്ഷതം സംഭവിക്കുവാൻ സാദ്ധ്യത ഇവ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു ക്ഷയം, കാര്യവിജയം, പദവിയിൽ ഉയർച്ച അഭിമാനം , സന്തോഷം ധനലാഭം, നീരിറക്കം കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫലം മിഥുനം രാശീ – (മകീര്യം അവസാന … Continue reading ഇന്നത്തെദിവസഫലം(പൊതുവായി ) 21 – 02-2026 ശനിയാഴ്ച രേവതിനക്ഷത്രം മീനക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed