വെളിച്ചമില്ലാത്ത നാളുകള്‍

ഇന്ന് ഭൂമിയില്‍ വെളിച്ചമില്ല! ഇരുള്‍ മൂടിയതെല്ലാം കത്തിപ്പടര്‍ന്നിട്ടും ധരണിയില്‍ പ്രകാശം വിടര്‍ന്നില്ല. പകലുകള്‍ മരിച്ചുവത്രെ! രാത്രിയുടെ കാവല്‍നായ പലതവണയായി ചിരിക്കുന്നു. പല ശബ്ദങ്ങള്‍ക്കും അര്‍ത്ഥപൂര്‍ണ്ണമായ ഉത്തരങ്ങള്‍ പൊഴിഞ്ഞുവീഴുന്നു. ഇനി വൈകാതെ ഭൂമിക്ക് വിശ്രമിക്കാം മരിച്ച നിഴലിനൊപ്പം നിനക്കും വിശ്രമിക്കാം! പൂക്കാലം ഒരു തുണ്ട് ഭൂമി