Skip to content

chithrodayamflashnews.com

October 16, 2026 12:12 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

വെളിച്ചമില്ലാത്ത നാളുകള്‍

ഇന്ന് ഭൂമിയില്‍ വെളിച്ചമില്ല!
ഇരുള്‍ മൂടിയതെല്ലാം
കത്തിപ്പടര്‍ന്നിട്ടും
ധരണിയില്‍ പ്രകാശം
വിടര്‍ന്നില്ല.

പകലുകള്‍ മരിച്ചുവത്രെ!
രാത്രിയുടെ കാവല്‍നായ
പലതവണയായി ചിരിക്കുന്നു.
പല ശബ്ദങ്ങള്‍ക്കും
അര്‍ത്ഥപൂര്‍ണ്ണമായ
ഉത്തരങ്ങള്‍ പൊഴിഞ്ഞുവീഴുന്നു.

ഇനി വൈകാതെ
ഭൂമിക്ക് വിശ്രമിക്കാം
മരിച്ച നിഴലിനൊപ്പം
നിനക്കും വിശ്രമിക്കാം!

പൂക്കാലം

ഒരു തുണ്ട് ഭൂമി

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6