കോഴിക്കോട്: പുതിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് 3 ചുമട്ടുതൊഴിലാളികൾ മരിച്ചു. പുതിയങ്ങാടി സ്വദേശികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് എന്ന തൊഴിലാളി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.. ‘റംസാൻ നോമ്പായതിനാൽ ജോലി നേരത്തെ തീർത്ത് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കിയ ശേഷം കെട്ടിടത്തിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ.’ ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ … Continue reading നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed