അമിതമായി പാരസെറ്റമോൾ കഴിച്ച യുവതി ചികിത്സയിലിരിക്കെ വിടവാങ്ങി.
പ്രായത്തിന്റെ തിടുക്കത്തിലോ, മാനസികമായ പ്രയാസങ്ങൾക്കിടയിലോ അറിയാതെ വന്നുചേരുന്ന തീരുമാനങ്ങൾ ചിലപ്പോൾ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നമ്മെ എത്തിക്കുക. അത്തരമൊരു നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പാലക്കാട് പഴയന്നൂരിൽ നിന്നും പുറത്തുവരുന്നത് പഴയന്നൂർ നീലം പള്ളിയാലിൽ രാജന്റെയും സുജാതയുടെയും മകൾ അയന രാജൻ (22) എന്ന മിടുമിടുക്കിക്ക് അമിതമായി കഴിച്ച പാരസെറ്റമോൾ ഗുളികകൾ നൽകിയത് ജീവിതത്തിലേക്കുള്ള മടക്കയാത്രയല്ലാത്ത ഒരു അവസാനമായിരുന്നു കഴിഞ്ഞ മാസം 17-ാം തീയതിയാണ് സംഭവം. കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് എളനാടുള്ള ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് താൻ അമിതമായി … Continue reading അമിതമായി പാരസെറ്റമോൾ കഴിച്ച യുവതി ചികിത്സയിലിരിക്കെ വിടവാങ്ങി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed