കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞതിനെതിരെ അപ്പീലുമായി നിർമ്മാതാക്കൾ
വിവാദ ചിത്രം ദി കേരള സ്റ്റോറി – 2 ഗോസ് ബിയോണ്ടിന്റെ റിലീസ് തടഞ്ഞതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പിൽ ഇന്ന് രാത്രി തന്നെ കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസ് കോടതി തടഞ്ഞത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഇടക്കാല സ്റ്റേ. ചിത്രം നാളെയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിയിലാണ് ഉത്തരവ്. റെയിൽവേസ്റ്റേഷൻ ക്യാമറകളിൽ മന്ത്രി വീണാ ജോർജ്ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല … Continue reading കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞതിനെതിരെ അപ്പീലുമായി നിർമ്മാതാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed