തെലുങ്കാനയിലെ ഹൈദരാബാദില്‍ യൂട്യൂബറെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയും ബിരുദ വിദ്യാർഥിനിയുമായ ബോണു കൊമാലി (21) യാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ സ്വകാര്യ കോളജില്‍ ബിഎസ്സിക്ക് പഠിക്കുന്നതിനായി ഏകദേശം 11 മാസമായി തെലുങ്കാനയിലെ ഒരു ഫ്ലാറ്റില്‍ ബോണു താമസിച്ചു വരികയായിരുന്നു. ബോണു മരിക്കുന്നതിന് മുന്പ് കുവൈറ്റില്‍ ജോലി ചെയ്യുന്ന മാതാവ് ബി. സത്യ വരലക്ഷ്മിക്ക് സന്ദേശം അയച്ചിരുന്നു. അമ്മയെ ഒരുപാട് ഇഷ്ടമാണെന്നും സഹോദരനെ സംരക്ഷിക്കണമെന്നുമായിരുന്നു സന്ദേശമെന്ന് പോലീസ് പറഞ്ഞു. വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു … Continue reading അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദില്‍ പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബര്‍ ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed