പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ അനന്തുവിന് അയച്ചു നൽകി. ഈ ദൃശ്യങ്ങൾ രണ്ടാം പ്രതി അനന്ദു പെൺകുട്ടിക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി. തുടർന്ന് വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദില്‍ … Continue reading പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed