ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…

ഒന്നിച്ചു കളിച്ചു വളർന്ന 2 ഉറ്റസുഹൃത്തുക്കൾ മണത്തിലും വേർപിരിയാതെ മടങ്ങി. മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണു മരിച്ച ഇട്ടിലാക്കൽ സ്കൂളിലെ പിഞ്ചുബാലന്മാരായ ഫാദി അമനും,(8) അസ്‌ലഹും( 9)പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇനി ചാരെ ഉറങ്ങും.അവധിദിനമായതിനാൽ, താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനെത്തിയതായിരുന്നു കുട്ടികൾ. സമീപത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഹൃദയഭേദകമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും സംസ്കാരം നടന്നത്.. ശനിയാഴ്ച … Continue reading ഒന്നിച്ചു വളർന്നവർ മരണത്തിലും ഒരേ മണ്ണിൽ അന്ത്യവിശ്രമം…, മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ പൊലിഞ്ഞ പിഞ്ചുബാല്യങ്ങൾക്ക് കണ്ണീരോടെ വിട നൽകി ഒരു നാട്…