പ്രിയ ജോഡി അഖില ഭാർഗ്ഗവനും രാഹുൽ പി പിക്കും ഹൃദയം നിറഞ്ഞ അഞ്ചാം വിവാഹ വാർഷികാശംസകൾ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളിൽ ഒന്നാണ് അഖില ഭാർഗ്ഗവനും രാഹുൽ പി പിയും. ടിക്ക് ടോക്ക്, യൂട്യൂബ് വീഡിയോസിലൂടെയാണ് തുടക്കം കുറിച്ചത്. അനുരാഗ് എഞ്ചിനീയറിങ് വർക്ക്സ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഖിലയെ ആദ്യം പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീട് ആന്റണി വർഗീസ് നായകനായി എത്തിയ പൂവൻ എന്ന സിനിമയിൽ അഭിനയിച്ചു. നസ്ലിൻ,മമിതാ ബൈജു കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രേമലു എന്ന സിനിമയിലൂടെയാണ് … Continue reading ഫേസ്ബുക്ക് മെസേജിൽ തുടങ്ങിയ സൗഹൃദം ..പിന്നീട് പ്രണയമായി…വീട്ടിൽ കാര്യം അവതരിപ്പിച്ചു..ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ മനോഹരമായ അഞ്ച് വർഷങ്ങൾ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed