മനുഷ്യന്മാരല്ലേ..ഹീലാവാൻ ടൈം വേണം’; ആദില-നൂറയെ നെടുവീർപ്പോടെ ഓർത്ത് അനുമോൾ

ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, ആദില-നൂറയുമായുള്ള സൗഹൃദത്തെക്കുറിച്ച് പ്രതികരിച്ചു. തനിക്ക് മുറിവുണങ്ങാൻ സമയം വേണമെന്നും, കാര്യങ്ങൾ പഴയപടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമോൾ പറഞ്ഞു. ബി​ഗ് ബോസ് മലയാളം ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായി മാറിയവരാണ് ആദിലയും നൂറയും. ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസായ ഇരുവരുടേയും അടുത്ത സുഹൃത്തായിരുന്നു അനുമോൾ. എന്നാൽ ഷോയുടെ അവസാന ലാപ്പിലേക്ക് എത്തിയപ്പോഴേക്കും മൂവരും പിരിഞ്ഞു. അനുമോൾ ഷോയ്ക്ക് വേണ്ടി തങ്ങളെ ഉപയോ​ഗിക്കുകയാണെന്ന തരത്തിലടക്കം ഇവർ പറഞ്ഞത് ബി​ഗ് ബോസിലും … Continue reading മനുഷ്യന്മാരല്ലേ..ഹീലാവാൻ ടൈം വേണം’; ആദില-നൂറയെ നെടുവീർപ്പോടെ ഓർത്ത് അനുമോൾ