തിരച്ചിൽ അവസാനിച്ചു, അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരൻ മരിച്ച നിലയിൽ. ബാഗും ലാപ്ടോപ്പും കണ്ടെത്തിയത് ബീച്ചിന് സമീപത്തുനിന്ന്…

ഡബ്ലിൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയർലൻഡ് പോലീസും, കോസ്റ്റ് ഗാർഡും തിരഞ്ഞുകൊണ്ടിരുന്ന മലയാളി ഐടി പ്രൊഫഷണൽ അശ്വതി രാജശേഖരന്റെ ശരീരം ബ്രേ തീരത്തുനിന്ന് കണ്ടെത്തി. ഡബ്ലിനിലെ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്സ് കൺസൾട്ടൻസിയിലെ ഉദ്യോഗസ്ഥയായിരുന്നു അശ്വതി.. ​ലുവാസ് ട്രെയിൻ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനിടെ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്ന് ലഭിച്ചു. സുഹൃത്തുക്കൾ … Continue reading തിരച്ചിൽ അവസാനിച്ചു, അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരൻ മരിച്ച നിലയിൽ. ബാഗും ലാപ്ടോപ്പും കണ്ടെത്തിയത് ബീച്ചിന് സമീപത്തുനിന്ന്…