Skip to content

chithrodayamflashnews.com

October 15, 2026 2:01 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരച്ചിൽ അവസാനിച്ചു, അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരൻ മരിച്ച നിലയിൽ. ബാഗും ലാപ്ടോപ്പും കണ്ടെത്തിയത് ബീച്ചിന് സമീപത്തുനിന്ന്…

ഡബ്ലിൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയർലൻഡ് പോലീസും, കോസ്റ്റ് ഗാർഡും തിരഞ്ഞുകൊണ്ടിരുന്ന മലയാളി ഐടി പ്രൊഫഷണൽ അശ്വതി രാജശേഖരന്റെ ശരീരം ബ്രേ തീരത്തുനിന്ന് കണ്ടെത്തി. ഡബ്ലിനിലെ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്സ് കൺസൾട്ടൻസിയിലെ ഉദ്യോഗസ്ഥയായിരുന്നു അശ്വതി..

​ലുവാസ് ട്രെയിൻ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനിടെ ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്ടോപ്പും ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയിൽ നിന്ന് ലഭിച്ചു. സുഹൃത്തുക്കൾ ആശുപത്രിയില്‍ എത്തിയാണ് തിരിച്ചറിഞ്ഞത്

ബെംഗളൂരുവിൽ നിന്നുമാണ് അശ്വതി ജോലി ആവശ്യങ്ങൾക്കായി അയർലൻഡില്‍ എത്തിയത്. ഡബ്ലിനിലെ ചെറിവുഡിലായിരുന്നു താമസം. ലെറ്റർക്കെന്നിയിലേക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ച് അവിടേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ ദാരുണ സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമാക്കുന്നതിനായി വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

അശ്വതിയുടെ കുടുംബാംഗങ്ങളെ എല്ലാ വിവരം അറിയിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഇന്ത്യൻ എംബസിയും ഐറിഷ് മലയാളി സംഘടനകളും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ സജീവമായി രംഗത്തുണ്ട്..

ഫേസ്ബുക്ക് മെസേജിൽ തുടങ്ങിയ സൗഹൃദം ..പിന്നീട് പ്രണയമായി…വീട്ടിൽ കാര്യം അവതരിപ്പിച്ചു..ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ മനോഹരമായ അഞ്ച് വർഷങ്ങൾ.

കൺമണി പിറക്കും മുൻപേ ശ്യാംലാൽ പോയി; ആ കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ കാത്തുനിൽക്കാതെയാണ് വിധി ശ്യാംലാലിനെ തട്ടിയെടുത്തത്.തനിച്ചായി ഗർഭിണിയായ ഭാര്യ.. പൊലിഞ്ഞത് നാല് ജീവൻ മാത്രമല്ല, നൂറായിരം സ്വപ്നങ്ങൾ..

മനുഷ്യന്മാരല്ലേ..ഹീലാവാൻ ടൈം വേണം’; ആദില-നൂറയെ നെടുവീർപ്പോടെ ഓർത്ത് അനുമോൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6