ഇറാന്റെ യുഎഇ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് മോദി

യുഎഇയിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ച മോദി ഇന്ത്യന്‍ സമൂഹത്തിന് സുരക്ഷയൊരുക്കിയതില്‍ നന്ദി രേഖപ്പെടുത്തി. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണക്കും എന്നും മോദി പറഞ്ഞു. യുഎഇ പ്രസിഡന്റ് എന്റെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിലെ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. … Continue reading ഇറാന്റെ യുഎഇ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് മോദി