ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്.. അവൻ എന്റേതല്ലെന്ന് എനിക്കറിയാം, എങ്കിലും എന്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു. അവസാന വരികള്‍ ബാക്കി വെച്ച് അവള്‍ യാത്രയായി…

ഹൈദരാബാദ്: വാടകവീട്ടിൽ 21 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയും ബി.എസ്.സി വിദ്യാർത്ഥിനിയുമായ ബോനു കോമളിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.. മരണത്തിന് തൊട്ടുമുൻപ് ഡയറിയിൽ കുറിച്ച വരികൾ പരിശോധിച്ചതിൽ നിന്നും, വർഷങ്ങളായുള്ള പ്രണയബന്ധം തകർന്നതിലെ നൈരാശ്യമാണ് മരണ കാരണമെന്ന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.. ‘ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്, കാരണം അവൻ തിരിച്ചുവന്നാലോ? എനിക്ക് എല്ലാം ഉപേക്ഷിക്കണമെന്നുണ്ട്, അവൻ എന്റേതല്ലെന്നും കൂടെ നിൽക്കാൻ പോലും … Continue reading ജീവിതവുമായി മുന്നോട്ട് പോകാൻ എനിക്ക് പേടിയാണ്.. അവൻ എന്റേതല്ലെന്ന് എനിക്കറിയാം, എങ്കിലും എന്റെ ഉള്ളിലെ ഒരംശം ഇപ്പോഴും അവനായി കാത്തിരിക്കുന്നു. അവസാന വരികള്‍ ബാക്കി വെച്ച് അവള്‍ യാത്രയായി…