സ്വപ്നങ്ങൾ പാതിവഴിയിൽ… അമേരിക്കയിലെ വെടിയൊച്ചയിൽ ആ ദീപം അണഞ്ഞു!
കൈപ്പിടിയിലൊതുക്കാൻ മാസങ്ങൾ മാത്രം ബാക്കിനിന്ന ആ ബിരുദ സ്വപ്നം നെഞ്ചിലേറ്റിയാണ് സവിത ഷാൻ ഓസ്റ്റിനിലെ ആ ബാറിന് പുറത്തെത്തിയത്. എന്നാൽ വിധിയുടെ ക്രൂരത ഒരു വെടിയൊച്ചയുടെ രൂപത്തിൽ അവളെയോടിയെത്തി. അമേരിക്കയിലെ ടെക്സസിനെ നടുക്കിയ ആ ദാരുണമായ വെടിവയ്പ്പിൽ 21 വയസ്സുകാരിയായ ഇന്ത്യൻ വംശജ സവിത ഷാൻ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. ഓസ്റ്റിനിലെ ‘ബാക്ക്യാർഡ് ബിയർ ഗാർഡനിൽ’ പുലർച്ചെ രണ്ട് മണിയോടെയാണ് ആ നടുക്കുന്ന സംഭവം അരങ്ങേറിയത്. സെനഗൽ സ്വദേശിയായ അക്രമി ആൾക്കൂട്ടത്തിന് നേരെ യാതൊരു … Continue reading സ്വപ്നങ്ങൾ പാതിവഴിയിൽ… അമേരിക്കയിലെ വെടിയൊച്ചയിൽ ആ ദീപം അണഞ്ഞു!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed