വിവാഹം കഴിഞ്ഞ് ഒരു വര്ഷം ആവുന്നതിന് മുൻപ് മകൻ മരിച്ചു. മരുമകൾക്ക് മറ്റൊരു വിവാഹം നടത്തികൊടുത്ത് മറ്റുള്ളവർക്കും മാതൃകയായിരിക്കുകയാണ് പ്രതിഭയെന്ന അമ്മായിയമ്മ. ഭുവനേശ്വറിലാണ് സംഭവം നടന്നത് “മകന്റെ ഭാര്യയല്ലേ അവൾ , അവളിനി അവന്റെ വിധവയായി ജീവിതം ജീവിച്ചു തീർക്കട്ടെ ,വിധി അതായിപ്പോയില്ലേ” എന്ന് ബന്ധുക്കൾ വിധിയെഴുതിയപ്പോൾ ആ വിധി മാറ്റിയെഴുതിയത് അമ്മായിയമ്മ പ്രതിഭയുടെ ഉറച്ച തീരുമാനമായിരുന്നു. “എന്റെ മകനോ എന്നെ വിട്ട് പോയി , ഇനി ഇവളും ജീവിതം വിധിക്ക് വിട്ട് കൊടുത്തു ജീവിക്കണോ ? … Continue reading വിവാഹത്തിന് പിന്നാലെ മകൻ മരിച്ചു , മരുമകൾക്ക് വിവാഹം നടത്തികൊടുത്ത് അമ്മായിയമ്മ , അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed