വഴി തെറ്റിയെത്തി ഫുട്ബോള്‍താരമായി; ഉറ്റവരെ കാണാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ ജന്മനാട്ടിലേക്ക്.. 

വഴിതെറ്റി കേരളത്തിലെത്തിയ ജാര്ഖണ്ഡ് സ്വദേശിയായ 19കാരന് രാജ ഒടുവില് ജന്മനാട്ടിലേക്ക് മടങ്ങി. ജാര്ഖണ്ഡില് നിന്നെത്തിയ സര്ക്കാര് പ്രതിനിധികള്ക്കൊപ്പമാണ് രാജ എരഞ്ഞോളിയിലെ ചില്ഡ്രന്സ് ഹോമില് നിന്നും പുറപ്പെട്ടത്. തന്നെ പോറ്റി വളര്ത്തിയ മലയാളക്കരയെ പിരിയാനാവില്ലെന്നും ഉറ്റവര്ക്കൊപ്പം കുറച്ചുനാള് താമസിച്ച ശേഷം തിരികെ വരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഈ യുവാവിന്റെ മടക്കം. 2012ല് തന്റെ ആറാം വയസിലാണ് രാജയെ വീട്ടുകാര്ക്ക് നഷ്ടമാകുന്നത്. ജന്മനാടായ ചായ്ബാസയിലെ റെയില്വേ സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന വണ്ടിയില് കൗതുകത്തിന് കയറിയിരുന്ന രാജ, വഴിതെറ്റി ഒടുവില് എറണാകുളത്ത് എത്തുകയായിരുന്നു. … Continue reading വഴി തെറ്റിയെത്തി ഫുട്ബോള്‍താരമായി; ഉറ്റവരെ കാണാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ ജന്മനാട്ടിലേക്ക്..