വിനോദിനി സ്കൂളിലേക്ക്, അതിജീവനത്തിന്റെ സന്തോഷ വാർത്ത

വിനോദിനി എന്ന നാലാം ക്ലാസ്സുകാരി പെൺകുട്ടിയുടെ അതിജീവനത്തിന്റെ നാളുകൾ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനി, ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ സന്തോഷനിമിഷം വിനോദിനിക്കും കുടുംബത്തിനും മാത്രമല്ല, അവളുടെ അതിജീവനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും ആശ്വാസമേകുന്നതാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്ക് മുമ്പ് കൃത്രിമ കൈ ഘടിപ്പിച്ചിരുന്നു. കൈയില്ലാതെ എങ്ങനെ സ്കൂളിൽ പോകുമെന്ന അവളുടെ സങ്കടത്തിനാണ് ഇന്ന് പരിഹാരമായിരിക്കുന്നത്. കൃത്രിമ … Continue reading വിനോദിനി സ്കൂളിലേക്ക്, അതിജീവനത്തിന്റെ സന്തോഷ വാർത്ത