വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി…

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കം ചെയ്തു. മുതിർന്ന എഴുത്തുകാരൻ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് ഈ ഉത്തരവിട്ടത്. ദീർഘകാലമായി എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. മുത്തങ്ങയിൽ വാഹനാപകടം; രാമനാട്ടുകര, മലപ്പുറം സ്വദേശികൾ മരിച്ചു എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും