Skip to content

chithrodayamflashnews.com

Asnap 1409

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി…

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കം ചെയ്തു. മുതിർന്ന എഴുത്തുകാരൻ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് ഈ ഉത്തരവിട്ടത്. ദീർഘകാലമായി എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

മുത്തങ്ങയിൽ വാഹനാപകടം; രാമനാട്ടുകര, മലപ്പുറം സ്വദേശികൾ മരിച്ചു

എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6