Skip to content

chithrodayamflashnews.com

October 16, 2026 11:56 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം 13- 03-2026 പൂരാടം നക്ഷത്രം ധനുക്കൂർ – വെള്ളിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന ശൈലിയിൽ കാര്യമായചില മാറ്റങ്ങളെ കുറിച്ചാലോചിക്കും കർമ്മ വിജയത്തിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും മനസന്തോഷം കുറയും ധനലാഭത്തിന് താമസം നേരിടും ദൂര യാത്ര ഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശാസ്ത്രിയ വിഷയങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും ബന്ധുസമാഗമം , ശാരിരികകമായ അസ്വസ്തകൾ , സഹപ്രവർകരുമായോ ബന്ധുക്കളുമായോ അനാവശ്യകലഹത്തിന് സാദ്ധ്യതകൾ -ഇവ ദിവസ ഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവുംചേർന്നതു ) ഏർ പ്പെടുന്ന എല്ലാ കാര്യങ്ങളിലും ആത്മസംയമത്തോടെ പ്രവർത്തിക്കണ്ട ദിവസമാണ്,സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം, ശത്രുനാശം ഗൃഹ സംതൃപ്തി ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ത്രീജനങ്ങളിൽ നിന്ന് മാനഹാനിയോ അഭിമാനക്ഷതമോ യേൽക്കാൻ സാദ്ധ്യത ആഞ്ജാശക്തി , രാജകിയ ബഹുമതി, ധനസമൃദ്ധി വാക്ശുദ്ധി ഗൃഹ സുഖം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) മത്സര പരീക്ഷകളിൽ വിജയ സാദ്ധ്യത ജന സ്നേഹം, കർമ്മ വിജയം,ധന ലാഭം ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വ്യവസായ മേഖലകളിലുള്ളവർ തർക്കങ്ങൾ വരാതെ സൂക്ഷിക്കണം കാര്യപരാജായം, അനാരോഗ്യം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കുള അവസരത്തിന് കാലതാമസം ഉണ്ടാകും സ്ഥാനപ്രാപ്തി ബന്ധു ഗുണം ഇഷ്ടസിദ്ധി, ധനലാഭം ഇവ ഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) കർമ്മ വിജയം, ബന്ധനമുക്തി ,ശത്രുക്ഷയം സ്വജന സഹായം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരം ലഭിക്കും . ബന്ധുസുഖം,ധനാഗമം ആരോഗ്യം, കാര്യവിജയം ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം പ്രതീക്ഷിക്കാം, അഭിമാനം, ധനലാഭം, ജന സഹകരണം ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സഹോദരങ്ങളുമായി അഭിപ്രായ വിത്യാസം വരുവാൻ സാദ്ധ്യത പ്രയത്നങ്ങ ൾക്ക് വിജയ സാദ്ധ്യത, അഭിമാനം, അംഗീ കാരം, ധനപരമായ നേട്ടങ്ങൾഇവ കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) വ്യാപാര പുരോഗതി, ദൈവിക വിഷങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും കാര്യവിജയം, ധനലാഭം മനസന്തോഷം, സ്ത്രികൾ വഴി ധനലാഭം , അപഖ്യാതിയുണ്ടാവാതെ ശ്രദ്ധിയ്ക്കണം ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6