ഇന്നത്തെദിവസഫലം 13- 03-2026 പൂരാടം നക്ഷത്രം ധനുക്കൂർ – വെള്ളിയാഴ്ച
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന ശൈലിയിൽ കാര്യമായചില മാറ്റങ്ങളെ കുറിച്ചാലോചിക്കും കർമ്മ വിജയത്തിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും മനസന്തോഷം കുറയും ധനലാഭത്തിന് താമസം നേരിടും ദൂര യാത്ര ഇവയാണ് ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശാസ്ത്രിയ വിഷയങ്ങളിൽ താല്പര്യം വർദ്ധിയ്ക്കും ബന്ധുസമാഗമം , ശാരിരികകമായ അസ്വസ്തകൾ , സഹപ്രവർകരുമായോ ബന്ധുക്കളുമായോ അനാവശ്യകലഹത്തിന് സാദ്ധ്യതകൾ … Continue reading ഇന്നത്തെദിവസഫലം 13- 03-2026 പൂരാടം നക്ഷത്രം ധനുക്കൂർ – വെള്ളിയാഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed