ബ്രിട്ടീഷ് പാർലമെന്റ് നേരിട്ട് വിളിച്ച് ആദരിച്ച ആദ്യത്തെ ഭാരതീയ വനിത…

ഇത് കേവലം ഒരു നേട്ടമല്ല, ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്… നാല് പതിറ്റാണ്ടുകളായി തന്റെ മാസ്മരിക ശബ്ദത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ സ്വന്തം കെ.എസ്. ചിത്ര. ലാളിത്യം കൊണ്ടും വിനയം കൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിയ ആ വലിയ കലാകാരിക്ക് ലഭിച്ച ഈ അംഗീകാരം സംഗീത ലോകത്തിന് തന്നെ തിളക്കമേകുന്നു… ബ്രിട്ടീഷ് പാർലമെന്റിന്റെ ഈ വലിയ ആദരം ഏറ്റുവാങ്ങുന്ന ആദ്യത്തെ ഇന്ത്യൻ വനിത എന്ന റെക്കോർഡ് നമ്മുടെ വാനമ്പാടിക്ക് സ്വന്തമാണ്. ഭാഷാതിർത്തികൾക്കപ്പുറം സംഗീതം ലോകത്തെ … Continue reading ബ്രിട്ടീഷ് പാർലമെന്റ് നേരിട്ട് വിളിച്ച് ആദരിച്ച ആദ്യത്തെ ഭാരതീയ വനിത…