ഇത് കേവലം ഒരു നേട്ടമല്ല, ഓരോ ഇന്ത്യക്കാരനും, പ്രത്യേകിച്ച് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്…
നാല് പതിറ്റാണ്ടുകളായി തന്റെ മാസ്മരിക ശബ്ദത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ സ്വന്തം കെ.എസ്. ചിത്ര. ലാളിത്യം കൊണ്ടും വിനയം കൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിയ ആ വലിയ കലാകാരിക്ക് ലഭിച്ച ഈ അംഗീകാരം സംഗീത ലോകത്തിന് തന്നെ തിളക്കമേകുന്നു…
ബ്രിട്ടീഷ് പാർലമെന്റിന്റെ ഈ വലിയ ആദരം ഏറ്റുവാങ്ങുന്ന ആദ്യത്തെ ഇന്ത്യൻ വനിത എന്ന റെക്കോർഡ് നമ്മുടെ വാനമ്പാടിക്ക് സ്വന്തമാണ്.
ഭാഷാതിർത്തികൾക്കപ്പുറം സംഗീതം ലോകത്തെ എങ്ങനെ ഒരുമിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
അലുവ അതുല്‍- അലുവല വില്‍പ്പനക്കാരന്റെ ക്രിമിനലായ മകന്; കരുനാഗപ്പള്ളിയിലെ ഡോണ്‍ തീര്‍ന്ന കഥ
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ
വിവാഹവാഗ്ദാനം നൽകി ചതിച്ചു; പോലീസുകാരനായ കാമുകന്റെ വഞ്ചനയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി….
No Comment.