അമ്മേ എന്ന് വിളിക്കാൻ ഇനി ആരുമില്ല.. ഒരു തുള്ളി ചായയ്ക്ക് പകരമായി ആ പിഞ്ചോമനകളുടെ ലോകം തന്നെ തല്ലിക്കെടുത്തിയ അമ്മായിയമ്മയുടെ ക്രൂരത, നിലമ്പൂർ വിറങ്ങലിച്ചു നിൽക്കുന്നു…

നിലമ്പൂർ: ഒരു തുള്ളി ചായ കിട്ടാൻ വൈകിയെന്ന നിസ്സാര കാരണത്തിന്, സ്വന്തം മകന്റെ ഭാര്യയും, ആ കുഞ്ഞുങ്ങളുടെ അമ്മയെ വെട്ടി വീഴ്ത്തിയ അമ്മായിയമ്മയുടെ ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നിലമ്പൂർ. കൂറ്റമ്പാറ സ്വദേശിനിയായ റജില (28) ആണ് അമ്മായിയമ്മയുടെ കയ്യിലുണ്ടായിരുന്ന ആയുധത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്. ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയത് ആ വീട്ടിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സാണ്. തങ്ങളെ താലോലിച്ചു വളർത്തിയ സ്വന്തം അമ്മ കണ്മുന്നിൽ വെട്ടേറ്റ് പിടയുന്നത് കാണേണ്ടി വന്ന ആ മക്കളുടെ അവസ്ഥ വിവരണാതീതമാണ്. അമ്മയുടെ … Continue reading അമ്മേ എന്ന് വിളിക്കാൻ ഇനി ആരുമില്ല.. ഒരു തുള്ളി ചായയ്ക്ക് പകരമായി ആ പിഞ്ചോമനകളുടെ ലോകം തന്നെ തല്ലിക്കെടുത്തിയ അമ്മായിയമ്മയുടെ ക്രൂരത, നിലമ്പൂർ വിറങ്ങലിച്ചു നിൽക്കുന്നു…