Skip to content

chithrodayamflashnews.com

October 15, 2026 5:15 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അമ്മേ എന്ന് വിളിക്കാൻ ഇനി ആരുമില്ല.. ഒരു തുള്ളി ചായയ്ക്ക് പകരമായി ആ പിഞ്ചോമനകളുടെ ലോകം തന്നെ തല്ലിക്കെടുത്തിയ അമ്മായിയമ്മയുടെ ക്രൂരത, നിലമ്പൂർ വിറങ്ങലിച്ചു നിൽക്കുന്നു…

നിലമ്പൂർ: ഒരു തുള്ളി ചായ കിട്ടാൻ വൈകിയെന്ന നിസ്സാര കാരണത്തിന്, സ്വന്തം മകന്റെ ഭാര്യയും, ആ കുഞ്ഞുങ്ങളുടെ അമ്മയെ വെട്ടി വീഴ്ത്തിയ അമ്മായിയമ്മയുടെ ക്രൂരതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നിലമ്പൂർ. കൂറ്റമ്പാറ സ്വദേശിനിയായ റജില (28) ആണ് അമ്മായിയമ്മയുടെ കയ്യിലുണ്ടായിരുന്ന ആയുധത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്.

ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറിയത് ആ വീട്ടിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സാണ്. തങ്ങളെ താലോലിച്ചു വളർത്തിയ സ്വന്തം അമ്മ കണ്മുന്നിൽ വെട്ടേറ്റ് പിടയുന്നത് കാണേണ്ടി വന്ന ആ മക്കളുടെ അവസ്ഥ വിവരണാതീതമാണ്. അമ്മയുടെ സ്നേഹവും, സുരക്ഷിതമായ ആ കൈകളും ഒരു നിമിഷത്തെ കോപം കൊണ്ട് ഇല്ലാതാക്കിയപ്പോൾ, ആ കുഞ്ഞുങ്ങളുടെ ലോകമാണ് അവിടെ ഇരുട്ടിലായത്. ഒരു മക്കളും കാണാൻ പാടില്ലാത്ത ആ കാഴ്ച കണ്ടുനിൽക്കാൻ നാട്ടുകാർക്കും കഴിഞ്ഞില്ല..

​ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വെറും ചായ കിട്ടാൻ താമസിച്ചതിനെ തുടർന്നുള്ള തർക്കമാണ് ഇതില്‍ കലാശിച്ചത്. പ്രതിയായ ശാന്ത പോലീസിനോട് തന്റെ ക്രൂരത കുറ്റസമ്മതത്തിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഒരു നിമിഷത്തെ കോപം കൊണ്ട് ഇല്ലാതാക്കിയത് ഒരു ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ആ കുഞ്ഞുങ്ങളുടെ ബാല്യവുമാണ്.


പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6