ഒരു പതിറ്റാണ്ടിലേറെയായി ഒമാനിലെ ജയിലഴിക്കുള്ളിൽ കഴിയേണ്ടി വന്ന മലയാളി യുവാവിന് ഒടുവിൽ പുതുജീവിതം.

തിരുവനന്തപുരം സ്വദേശിയായ മനോജ് വർഷങ്ങൾക്കുശേഷമാണ് പുറംലോകം കാണുന്നത്. സുഹൃത്തിന്റെ ചതിയിൽപ്പെട്ട് ജയിലിലായ മനോജിന് ഒടുവിൽ രക്ഷയായി മാറിയത് ഒമാനിലെ പ്രവാസി മലയാളികളുടെ ഇടപെടലാണ്. ബിസിനസ് വിപുലീകരിക്കാമെന്നും വിദേശത്ത് നിന്ന് പച്ചക്കറി സാധനങ്ങൾ കൊണ്ടുവന്ന് കച്ചവടം നടത്തി ലാഭകരമാക്കാമെന്നും പറഞ്ഞ് സുഹൃത്ത് മനോജിനെ വിശ്വസിപ്പിച്ചു. അത് വിശ്വസിച്ച മനോജ് സ്വന്തം വീടും സ്ഥലവും ബാങ്കിൽ പണയം വെച്ച് പണം കണ്ടെത്തി. കൂടാതെ സ്പോൺസറിൽ നിന്ന് വാങ്ങിയ ലക്ഷക്കണക്കിന് രൂപയും സുഹൃത്തിന് നൽകി. എന്നാൽ പിന്നീട് സുഹൃത്ത് ആ പണവുമായി … Continue reading ഒരു പതിറ്റാണ്ടിലേറെയായി ഒമാനിലെ ജയിലഴിക്കുള്ളിൽ കഴിയേണ്ടി വന്ന മലയാളി യുവാവിന് ഒടുവിൽ പുതുജീവിതം.