പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ലഹരിയുടെ ലോകത്തേക്ക് ചേക്കേറിയ ഒരു പെൺകുട്ടിയും കൂട്ടാളിയും ഒടുവിൽ എക്സൈസിന്റെ വലയിലായി. കോതമംഗലം കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് 37.229 ഗ്രാം മാരക രാസലഹരിയായ എം.ഡി.എം.എയുമായി ഇടുക്കി സ്വദേശിനി റിസാന ഫാത്തിമയും (18), ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദും (24) അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കോളേജ് വിദ്യാർത്ഥികളെയായിരുന്നു. ഒരു പ്രൊഫഷണൽ കോളേജിൽ പഠിക്കാനെത്തിയ റിസാന മാസങ്ങൾക്കുള്ളിൽ തന്നെ പഠനം ഉപേക്ഷിച്ച് ഈ ഇരുണ്ട വഴിയിലേക്ക് തിരിയുകയായിരുന്നു. പ്രതിദിനം … Continue reading ആഡംബര ജീവിതത്തിന് ലഹരി വഴി; കോതമംഗലത്ത് കോളേജ് വിദ്യാർത്ഥിനിയും യുവാവും മാരക മയക്കുമരുന്നുമായി പിടിയിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed