കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കേസിൽ പ്രതി സന്ദീപിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. ശിക്ഷാവിധിയിൽ ഇളവ് തേടി പ്രതി സന്ദീപ് കോടതിയിൽ അപേക്ഷിച്ചെങ്കിലും, ഇത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശാസ്ത്രീയമായി പ്രതിരോധിച്ചു. ജയിലിലെ ലൈബ്രറിയിൽ നിന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം, മെഡിക്കൽ ബോർഡിലെ വിദഗ്ധരെ … Continue reading ഡോ.വന്ദന ദാസ് കേസ്, കുറ്റം ചെയ്തത് മനഃപൂർവമല്ല. പ്രായശ്ചിത്തം ചെയ്യാൻ തയാറാണ്, പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി വൈകാരികമായി അപേക്ഷിച്ചു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed