നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ ഇന്ന് നാമനിർദേശപ്രത്രിക സമർപ്പിക്കും. ആലപ്പുഴ കളക്ടറേറ്റ് പരിസരത്ത് നിന്നും ജാഥയായി എത്തി ഉച്ചക്ക് 12.30നും 1.30 നും ഇടയിലാണ് പത്രിക സമർപ്പണം. ശേഷം തീരദേശ റോഡ് വഴി റോഡ് ഷോയും നടത്തും. ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് സുധാകരൻ മറുപടി നൽകി. സഖാവിനല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാട്ടിയതെന്നും മൂന്ന് തവണ വിളിച്ചിട്ടും ഫോൺ … Continue reading മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും, റോഡ് ഷോയും നടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed