Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും, റോഡ് ഷോയും നടത്തും

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ ഇന്ന് നാമനിർദേശപ്രത്രിക സമർപ്പിക്കും. ആലപ്പുഴ കളക്ടറേറ്റ് പരിസരത്ത് നിന്നും ജാഥയായി എത്തി ഉച്ചക്ക് 12.30നും 1.30 നും ഇടയിലാണ് പത്രിക സമർപ്പണം. ശേഷം തീരദേശ റോഡ് വഴി റോഡ് ഷോയും നടത്തും.

ഇതിനിടെ, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിന് സുധാകരൻ മറുപടി നൽകി. സഖാവിനല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാട്ടിയതെന്നും മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, തന്റെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് കോൾ വന്നിട്ടില്ലെന്നും സി എം എന്ന പേരിലാണ് ഫോണിൽ പിണറായി വിജയന്റെ നമ്പർ സേവ് ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ

ഡോ.വന്ദന ദാസ് കേസ്, കുറ്റം ചെയ്തത് മനഃപൂർവമല്ല. പ്രായശ്ചിത്തം ചെയ്യാൻ തയാറാണ്, പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി വൈകാരികമായി അപേക്ഷിച്ചു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6